വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം: കണ്ണൂർ ജില്ലാ കളക്ടർ

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം: കണ്ണൂർ ജില്ലാ കളക്ടർ
Jul 5, 2024 11:33 AM | By sukanya

 കണ്ണൂർ: മഴക്കാലത്ത് വിദ്യാർഥികൾ സുരക്ഷിതമായി സ്കൂളുകളിൽ എത്തുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂൾ അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനുള്ള നടപടികൾ സ്വീകരിക്കണം.

ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയങ്ങൾ കൃത്യമായി അറിയിച്ച് പ്രശ്ന പരിഹാരം കാണണം. കാലവർഷം ശക്തി പ്രാപിക്കുന്ന ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകൾ ഫോൺ മുഖേനയും സാമൂഹിക മാധ്യമങ്ങൾ വഴിയും ലഭിക്കുന്നുണ്ട്. മഴക്കാലത്ത് കാലാവസ്ഥ വകുപ്പിന്റെ റെഡ് അലർട്ട് ഉണ്ടാകുന്ന സാഹചര്യത്തിലാണ് അവധി നൽകുക. അങ്ങനെ അല്ലാത്ത അധ്യയന ദിനങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷ രക്ഷിതാക്കളും അധ്യാപകരും ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.


Kannur

Next TV

Related Stories
രോഹിത് ശര്‍മ നായകനായി തുടരും; രണ്ട് ഐസിസി ചാംപ്യന്‍ഷിപ്പിലും ഹിറ്റ്മാന്‍ തന്നെ നയിക്കും

Jul 8, 2024 05:31 AM

രോഹിത് ശര്‍മ നായകനായി തുടരും; രണ്ട് ഐസിസി ചാംപ്യന്‍ഷിപ്പിലും ഹിറ്റ്മാന്‍ തന്നെ നയിക്കും

രോഹിത് ശര്‍മ നായകനായി തുടരും; രണ്ട് ഐസിസി ചാംപ്യന്‍ഷിപ്പിലും ഹിറ്റ്മാന്‍ തന്നെ...

Read More >>
നിർമ്മല എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

Jul 8, 2024 05:29 AM

നിർമ്മല എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

നിർമ്മല എൽ പി സ്കൂൾ അടിച്ചുവാരി; വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം...

Read More >>
പുന്നാട് സ്വദേശി എം. ദേവപ്രസാദിന് ഡോക്ടറേറ്റ്

Jul 8, 2024 05:24 AM

പുന്നാട് സ്വദേശി എം. ദേവപ്രസാദിന് ഡോക്ടറേറ്റ്

പുന്നാട് സ്വദേശി എം. ദേവപ്രസാദിന്...

Read More >>
ബേക്കറി അസോസിയേഷൻ

Jul 8, 2024 05:21 AM

ബേക്കറി അസോസിയേഷൻ

ബേക്കറി അസോസിയേഷൻ "ബേക്ക് പേരാവൂർ " ഫാമിലി മീറ്റ്...

Read More >>
ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ  യുവാവ്‌ ഷോക്കേറ്റ് മരിച്ചു

Jul 7, 2024 09:26 PM

ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവ്‌ ഷോക്കേറ്റ് മരിച്ചു

ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ 17 കാരന്‍ ഷോക്കേറ്റ് മരിച്ചു...

Read More >>
കണ്ണൂർ ജില്ലയിലെ മികച്ച 'ലിറ്റില്‍ കൈറ്റ്സ്' യൂണിറ്റിനുള്ള അവാര്‍ഡ് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസ് ഏറ്റുവാങ്ങി

Jul 7, 2024 07:53 PM

കണ്ണൂർ ജില്ലയിലെ മികച്ച 'ലിറ്റില്‍ കൈറ്റ്സ്' യൂണിറ്റിനുള്ള അവാര്‍ഡ് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസ് ഏറ്റുവാങ്ങി

കണ്ണൂർ ജില്ലയിലെ മികച്ച 'ലിറ്റില്‍ കൈറ്റ്സ്' യൂണിറ്റിനുള്ള അവാര്‍ഡ് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസ്...

Read More >>
Top Stories










News Roundup