അട്ടപ്പാടിയിലെ കുട്ടികൾക്ക് പഠന സഹായം; പതിവ് തെറ്റാതെയെത്തി മമ്മൂട്ടിയുടെ സഹായം

അട്ടപ്പാടിയിലെ കുട്ടികൾക്ക് പഠന സഹായം; പതിവ് തെറ്റാതെയെത്തി മമ്മൂട്ടിയുടെ സഹായം
Jul 5, 2024 02:25 PM | By Remya Raveendran

അട്ടപ്പാടി : അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികൾക്ക് പതിവ് തെറ്റാതെ നടൻ മമ്മൂട്ടിയുടെ പഠനസഹായം. താരം ചെയർമാനായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ 10 വർഷമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു.

കുലുക്കൂർ ഗവ ട്രൈബൽ എൽ പി സ്‌കൂൾ, കാവുണ്ടിക്കൽ ജി ടി എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് ഇത്തവണ നടൻ മമ്മൂട്ടിയുടെ സഹായമെത്തിയത്. കഴിഞ്ഞ 10 വർഷമായി അട്ടപ്പാടിയിലെ 600 ഓളം കുട്ടികൾക്ക് സംഘടന പഠന സഹായം എത്തിച്ചിട്ടുണ്ട്. 600ലധികം കുട്ടികളുടെ ഹൃദയ ശാസ്ത്രക്രിയയടക്കം സംഘടന നടത്തിയിട്ടുണ്ട്.

കെയർ ആൻഡ് ഷെയർ നടത്തിവരുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സുപ്രധാനമായ ഒന്നാണ് വിദ്യാമൃതം പദ്ധതി. നിർധനരായ കുട്ടികൾക്ക് പഠനസഹായം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളെ ബാധിച്ചിരിക്കുന്ന ഏതുതരം മാനസിക പ്രശ്നങ്ങളെയും ചികിത്സിക്കാനും അവയെ പരിഹരിക്കാനും അന്താരാഷ്ട്രതലത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഏർപ്പെടുത്തിയിരിക്കുന്ന സംരംഭമാണ് ബ്ലോസം വാലി ചൈൽഡ് ഡെവലപ്മെന്റ് സെന്റർ.

ഏകദേശം 210 ഓളം കുട്ടികൾക്ക് വേണ്ട അടിസ്ഥാന സഹായങ്ങൾ ബ്ലോസം വാലി ഡോക്ടറുടെയും, തെറാപ്പിസ്റ്റുകളുടെയും മറ്റ് ജീവനക്കാരുടെയും സേവനത്താൽ നൽകിവരുന്നു. 

Mammutty

Next TV

Related Stories
ഐ വി ദാസ് അനുസ്മരണം നടത്തി

Jul 8, 2024 12:21 PM

ഐ വി ദാസ് അനുസ്മരണം നടത്തി

ഐ വി ദാസ് അനുസ്മരണം...

Read More >>
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്; ഇന്ന് മുതല്‍ പ്രവേശനം നേടാം

Jul 8, 2024 11:29 AM

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്; ഇന്ന് മുതല്‍ പ്രവേശനം നേടാം

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്; ഇന്ന് മുതല്‍ പ്രവേശനം...

Read More >>
സിനിമാ പിന്നണി ഗായകൻ പി.വി. വിശ്വനാഥൻ നിര്യാതനായി

Jul 8, 2024 11:26 AM

സിനിമാ പിന്നണി ഗായകൻ പി.വി. വിശ്വനാഥൻ നിര്യാതനായി

സിനിമാ പിന്നണി ഗായകൻ പി.വി. വിശ്വനാഥൻ...

Read More >>
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jul 8, 2024 11:00 AM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം.

Jul 8, 2024 09:22 AM

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം.

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ്...

Read More >>
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന; റേഷന്‍ വ്യാപാരികളുടെ രാപകല്‍ സമരം ഇന്നുമുതല്‍

Jul 8, 2024 09:04 AM

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന; റേഷന്‍ വ്യാപാരികളുടെ രാപകല്‍ സമരം ഇന്നുമുതല്‍

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന; റേഷന്‍ വ്യാപാരികളുടെ രാപകല്‍ സമരം...

Read More >>
Top Stories