‘സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ഗതാഗതയോഗ്യം’: മന്ത്രി പി എ മുഹമ്മദ് റിയാസ്

 ‘സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ഗതാഗതയോഗ്യം’: മന്ത്രി പി എ മുഹമ്മദ് റിയാസ്
Jul 5, 2024 03:04 PM | By Remya Raveendran

സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. നജീബ് കാന്തപുരം എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. അറ്റകുറ്റ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെന്ന് പ്രതിപക്ഷം.

റോഡപകടങ്ങൾ വർധിക്കുന്നത് ഉൾപ്പെടെ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് നജീബ് കാന്തപുരം പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ഗതാഗതയോഗ്യമെന്ന് പൊതുമരാമത്ത് മന്ത്രി റിയാസ് നിയമസഭയിൽ മറുപടി നൽകി. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല.

പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ ചെറിയ ശതമാനം മാത്രമാണെന്നും റിയാസ് മറുപടി നൽകി. ജീവൻ പണയം വച്ച് റോഡിൽ ഇറങ്ങേണ്ട അവസ്ഥയെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. യുദ്ധഭൂമിയിലേക്ക് എന്നപോലെയാണ് ജനങ്ങൾ റോഡിലേക്ക് ഇറങ്ങുന്നത്.

മോശം റോഡ് കണ്ട മുഖ്യമന്ത്രി 16 കിമീ മാറി സഞ്ചരിച്ചു. സാധാരണക്കാർക്ക് എസ്കോർട്ടും പൈലറ്റും ഇല്ലെന്നും പ്രതിപക്ഷം വിമർശിച്ചു. നജീബ് കാന്തപുരത്തിന്റെ പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം വച്ചതിനെതിരെ ക്ഷുഭിതനായി സ്പീക്കർ രംഗത്തെത്തി. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കട്ടെയെന്നും സ്പീക്കർ പറഞ്ഞു.

ഈ ഫ്ലോറിൽ ഒന്നും പറയാനാകില്ലേ എന്നും സ്പീക്കർ വിമർശിച്ചു. 

Muhammadriyas

Next TV

Related Stories
കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

Jul 8, 2024 04:22 PM

കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി....

Read More >>
സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു

Jul 8, 2024 03:50 PM

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവില...

Read More >>
വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു

Jul 8, 2024 03:36 PM

വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു

വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ്...

Read More >>
സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി  ;  ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

Jul 8, 2024 03:22 PM

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി ; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി ;ആരോഗ്യ വകുപ്പ് ഹോട്ടൽ...

Read More >>
കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളത്തെ അടയാളപ്പെടുത്തുന്നത് ; മുഖ്യമന്ത്രി

Jul 8, 2024 02:59 PM

കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളത്തെ അടയാളപ്പെടുത്തുന്നത് ; മുഖ്യമന്ത്രി

കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളത്തെ അടയാളപ്പെടുത്തുന്നത്:...

Read More >>
മാവോയിസ്റ്റുകൾക്കെതിരെ വയനാട് മക്കിമലയിൽ പോസ്റ്ററുകൾ

Jul 8, 2024 02:42 PM

മാവോയിസ്റ്റുകൾക്കെതിരെ വയനാട് മക്കിമലയിൽ പോസ്റ്ററുകൾ

മാവോയിസ്റ്റുകൾക്കെതിരെ വയനാട് മക്കിമലയിൽ...

Read More >>
Top Stories










News Roundup