മഹാരാജാവ് ചമഞ്ഞ പിണറായി വിജയനെക്കൊണ്ട് ജനങ്ങളുടെ ദാസനാണെന്നു പറയിപ്പിച്ചത് ജനാധിപത്യത്തിന്റെ ശക്തി ; അഡ്വ. മാർട്ടിൻജോർജ്

മഹാരാജാവ് ചമഞ്ഞ പിണറായി വിജയനെക്കൊണ്ട് ജനങ്ങളുടെ ദാസനാണെന്നു പറയിപ്പിച്ചത് ജനാധിപത്യത്തിന്റെ ശക്തി ;  അഡ്വ. മാർട്ടിൻജോർജ്
Jul 5, 2024 03:16 PM | By Remya Raveendran

മഹാരാജാവ് ചമഞ്ഞ പിണറായി വിജയനെക്കൊണ്ട് ജനങ്ങളുടെ ദാസനാണെന്നു പറയിപ്പിച്ചത് ജനാധിപത്യത്തിന്റെ ശക്തിയാണെന്ന്. ഡി സി സി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻജോർജ് പറഞ്ഞു.

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടി തിരുത്തണമെന്നും കേരളബങ്കിലെ ജീവനക്കാരുടെ.ഡി എ   കുടിശ്ശിക ഉൾപ്പെടെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

ജീവനക്കാരുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് എംപ്ലോയീസ് കോൺഗ്രസ് ജില്ലാകമ്മിറ്റി കേരളബാങ്ക് റീജിയണൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് പ്രസ്താവിച്ചു.

യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ . പി.പ്രദീപ്കുമാർ അധ്യക്ഷം വഹിച്ചു. യൂണിയൻ സംസ്ഥാന വൈസപ്രസിഡന്റ് മനോജ്‌കുമാർകൂവേരി, മുണ്ടേരി ഗംഗാധരൻ, യൂണിയൻ സെൻട്രൽ കമ്മിറ്റി മെമ്പർ പി. സുനിൽകുമാർ, വിനോദ്കുമാർ. പി, ടി. പി. സാജിദ്, രേഖ കുപ്പത്തി, ജോളിപോൾ, പ്രമോദ്കുമാർ. കെ , പ്രിയ. പി, ബിജലി. കെ, അജയ്. പി. നായർ, പ്രസംഗിച്ചു

Admartinjeorge

Next TV

Related Stories
കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളത്തെ അടയാളപ്പെടുത്തുന്നത് ; മുഖ്യമന്ത്രി

Jul 8, 2024 02:59 PM

കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളത്തെ അടയാളപ്പെടുത്തുന്നത് ; മുഖ്യമന്ത്രി

കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളത്തെ അടയാളപ്പെടുത്തുന്നത്:...

Read More >>
മാവോയിസ്റ്റുകൾക്കെതിരെ വയനാട് മക്കിമലയിൽ പോസ്റ്ററുകൾ

Jul 8, 2024 02:42 PM

മാവോയിസ്റ്റുകൾക്കെതിരെ വയനാട് മക്കിമലയിൽ പോസ്റ്ററുകൾ

മാവോയിസ്റ്റുകൾക്കെതിരെ വയനാട് മക്കിമലയിൽ...

Read More >>
സംസ്ഥാനത്ത്  അതിശക്തമായ  മഴയ്ക്ക് സാധ്യത ;  രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jul 8, 2024 02:21 PM

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
കോട്ടയത്ത് സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദനം

Jul 8, 2024 02:11 PM

കോട്ടയത്ത് സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദനം

കോട്ടയത്ത് സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍ക്ക് ക്രൂര...

Read More >>
രാജ്യാന്തര ക്രിക്കറ്റിൽ ചരിത്രമെഴുതാനൊരുങ്ങി മലയാളി സഹോദരിമാർ

Jul 8, 2024 01:54 PM

രാജ്യാന്തര ക്രിക്കറ്റിൽ ചരിത്രമെഴുതാനൊരുങ്ങി മലയാളി സഹോദരിമാർ

രാജ്യാന്തര ക്രിക്കറ്റിൽ ചരിത്രമെഴുതാനൊരുങ്ങി മലയാളി...

Read More >>
ഐ വി ദാസ് അനുസ്മരണം നടത്തി

Jul 8, 2024 12:21 PM

ഐ വി ദാസ് അനുസ്മരണം നടത്തി

ഐ വി ദാസ് അനുസ്മരണം...

Read More >>
Top Stories










News Roundup






Entertainment News