അമീബിക് മസ്തിഷ്ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം; മുഖ്യമന്ത്രി

അമീബിക് മസ്തിഷ്ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം; മുഖ്യമന്ത്രി
Jul 5, 2024 06:49 PM | By sukanya

 തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത് രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും.

ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടി ഡോ. വേണു വി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ ശ്രീകുമാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.


Pinarayi vijayan

Next TV

Related Stories
ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍ രൂപീകരിച്ചു

Jul 8, 2024 06:19 PM

ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍ രൂപീകരിച്ചു

ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍...

Read More >>
പടിയൂര്‍ പൂവ്വം കടവില്‍ രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനും എത്തിയ ടീം അംഗങ്ങളെ ആദരിച്ചു

Jul 8, 2024 06:09 PM

പടിയൂര്‍ പൂവ്വം കടവില്‍ രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനും എത്തിയ ടീം അംഗങ്ങളെ ആദരിച്ചു

പടിയൂര്‍ പൂവ്വം കടവില്‍ രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനും എത്തിയ ടീം അംഗങ്ങളെ...

Read More >>
കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

Jul 8, 2024 04:22 PM

കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി....

Read More >>
സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു

Jul 8, 2024 03:50 PM

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവില...

Read More >>
വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു

Jul 8, 2024 03:36 PM

വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു

വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ്...

Read More >>
സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി  ;  ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

Jul 8, 2024 03:22 PM

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി ; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി ;ആരോഗ്യ വകുപ്പ് ഹോട്ടൽ...

Read More >>
Top Stories