ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി
Jul 5, 2024 06:58 PM | By sukanya

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയിലെ അപ്പീൽ.

അപ്പീൽ തള്ളിയതോടെ വിചാരണയ്ക്കുളള തടസം നീങ്ങി. കേസിൽ പ്രതി സന്ദീപിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട്  റദ്ദാക്കി തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. സന്ദീപിന്‍റെ ഹർജി നേരത്തെ വിചാരണക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയില്‍ അപ്പീൽ നല്‍കിയത്. പൊലീസിന്‍റെ കുറ്റപത്രം വിചാരണ ചെയ്യപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. ഹർജി തളളിയതോടെ കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്തതും അസാധുവായി. പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടിയാണ് ഇനിയുള്ളത്.


Drvadhana

Next TV

Related Stories
ഇരിട്ടി പയഞ്ചേരി മുക്കിൽ വാഹനാപകടം

Jul 8, 2024 07:45 PM

ഇരിട്ടി പയഞ്ചേരി മുക്കിൽ വാഹനാപകടം

ഇരിട്ടി പയഞ്ചേരി മുക്കിൽ...

Read More >>
കൊടുവള്ളി റെയിൽവേ മേൽപ്പാലം ഒക്ടോബറിൽ യാഥാർത്ഥ്യമാകും

Jul 8, 2024 07:08 PM

കൊടുവള്ളി റെയിൽവേ മേൽപ്പാലം ഒക്ടോബറിൽ യാഥാർത്ഥ്യമാകും

കൊടുവള്ളി റെയിൽവേ മേൽപ്പാലം ഒക്ടോബറിൽ യാഥാർത്ഥ്യമാകും...

Read More >>
ആറളം പുനരധിവാസ ഭൂമി: താമസിക്കാത്ത 307 പേരുടെ കൈവശരേഖ റദ്ദ് ചെയ്യാൻ ഉത്തരവ്

Jul 8, 2024 06:53 PM

ആറളം പുനരധിവാസ ഭൂമി: താമസിക്കാത്ത 307 പേരുടെ കൈവശരേഖ റദ്ദ് ചെയ്യാൻ ഉത്തരവ്

ആറളം പുനരധിവാസ ഭൂമി: താമസിക്കാത്ത 307 പേരുടെ കൈവശരേഖ റദ്ദ് ചെയ്യാൻ ഉത്തരവ്...

Read More >>
ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍ രൂപീകരിച്ചു

Jul 8, 2024 06:19 PM

ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍ രൂപീകരിച്ചു

ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍...

Read More >>
പടിയൂര്‍ പൂവ്വം കടവില്‍ രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനും എത്തിയ ടീം അംഗങ്ങളെ ആദരിച്ചു

Jul 8, 2024 06:09 PM

പടിയൂര്‍ പൂവ്വം കടവില്‍ രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനും എത്തിയ ടീം അംഗങ്ങളെ ആദരിച്ചു

പടിയൂര്‍ പൂവ്വം കടവില്‍ രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനും എത്തിയ ടീം അംഗങ്ങളെ...

Read More >>
കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

Jul 8, 2024 04:22 PM

കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി....

Read More >>
Top Stories










News Roundup