'ശിക്ഷ അവരുടെ നന്മയെ കരുതി'; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി

'ശിക്ഷ അവരുടെ നന്മയെ കരുതി'; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി
Jul 5, 2024 07:09 PM | By sukanya

 കൊച്ചി: കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്‍റെ  ഭാഗമായോ ചുമതലപ്പെട്ട അധ്യാപകൻ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന ഹൈക്കോടതി വ്യക്തമാക്കി.

എന്നാൽ, പെട്ടെന്നുണ്ടായ കോപത്തെത്തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും വിധം മർദിക്കുന്നത് അധ്യാപകന്‍റെ അവകാശമായി കണക്കാക്കാനാകില്ല. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ കുറ്റം നിർണയിക്കാവൂ. മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയെ ശിക്ഷിച്ച എറണാകുളം കോടനാട് സ്കൂളിലെ അധ്യാപകനെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.


Highcourt

Next TV

Related Stories
ആറളം പുനരധിവാസ ഭൂമി: താമസിക്കാത്ത 307 പേരുടെ കൈവശരേഖ റദ്ദ് ചെയ്യാൻ ഉത്തരവ്

Jul 8, 2024 06:53 PM

ആറളം പുനരധിവാസ ഭൂമി: താമസിക്കാത്ത 307 പേരുടെ കൈവശരേഖ റദ്ദ് ചെയ്യാൻ ഉത്തരവ്

ആറളം പുനരധിവാസ ഭൂമി: താമസിക്കാത്ത 307 പേരുടെ കൈവശരേഖ റദ്ദ് ചെയ്യാൻ ഉത്തരവ്...

Read More >>
ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍ രൂപീകരിച്ചു

Jul 8, 2024 06:19 PM

ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍ രൂപീകരിച്ചു

ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍...

Read More >>
പടിയൂര്‍ പൂവ്വം കടവില്‍ രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനും എത്തിയ ടീം അംഗങ്ങളെ ആദരിച്ചു

Jul 8, 2024 06:09 PM

പടിയൂര്‍ പൂവ്വം കടവില്‍ രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനും എത്തിയ ടീം അംഗങ്ങളെ ആദരിച്ചു

പടിയൂര്‍ പൂവ്വം കടവില്‍ രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനും എത്തിയ ടീം അംഗങ്ങളെ...

Read More >>
കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

Jul 8, 2024 04:22 PM

കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി....

Read More >>
സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു

Jul 8, 2024 03:50 PM

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവില...

Read More >>
വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു

Jul 8, 2024 03:36 PM

വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു

വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ്...

Read More >>
Top Stories