കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌തിക്കോടി സ്വദേശിയായ 14കാരന് രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌തിക്കോടി സ്വദേശിയായ 14കാരന് രോ​ഗം സ്ഥിരീകരിച്ചു
Jul 5, 2024 09:04 PM | By sukanya

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്.


Kozhikod

Next TV

Related Stories
മണത്തണയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

Jul 8, 2024 10:28 PM

മണത്തണയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

മണത്തണയിൽ നിന്നും പെരുമ്പാമ്പിനെ...

Read More >>
സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ജമ്മുവിൽ നാല് ജവാന്മാർക്ക് വീരമൃത്യു

Jul 8, 2024 10:17 PM

സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ജമ്മുവിൽ നാല് ജവാന്മാർക്ക് വീരമൃത്യു

സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ജമ്മുവിൽ നാല് ജവാന്മാർക്ക് വീരമൃത്യു...

Read More >>
തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ഒപ്പ് മതിൽ

Jul 8, 2024 10:01 PM

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ഒപ്പ് മതിൽ

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ഒപ്പ് മതിൽ...

Read More >>
ബൈക്ക് യാത്രക്കിടെ അമ്മയുടെ കൈയിൽ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Jul 8, 2024 09:46 PM

ബൈക്ക് യാത്രക്കിടെ അമ്മയുടെ കൈയിൽ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ബൈക്ക് യാത്രക്കിടെ അമ്മയുടെ കൈയിൽ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ്...

Read More >>
ഇരിട്ടി പയഞ്ചേരി മുക്കിൽ വാഹനാപകടം

Jul 8, 2024 07:45 PM

ഇരിട്ടി പയഞ്ചേരി മുക്കിൽ വാഹനാപകടം

ഇരിട്ടി പയഞ്ചേരി മുക്കിൽ...

Read More >>
കൊടുവള്ളി റെയിൽവേ മേൽപ്പാലം ഒക്ടോബറിൽ യാഥാർത്ഥ്യമാകും

Jul 8, 2024 07:08 PM

കൊടുവള്ളി റെയിൽവേ മേൽപ്പാലം ഒക്ടോബറിൽ യാഥാർത്ഥ്യമാകും

കൊടുവള്ളി റെയിൽവേ മേൽപ്പാലം ഒക്ടോബറിൽ യാഥാർത്ഥ്യമാകും...

Read More >>
Top Stories