---
title: "അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217704/appoinment"
published_at: "2024-07-06T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668890d78a641_images_(2)_(10).jpeg"
keywords: []
---

# അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ നിയമനം

> **Lead Summary:** **കല്‍പ്പറ്റ** : ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ കീഴിലുള്ള കല്‍പ്പറ്റ നഗരസഭയിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വൈകീട്ട് 3 വരെ കല്‍പ്പറ്റ ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷ നൽകാം. ഫോണ്‍ 04936 207014.

## Article Content

**കല്‍പ്പറ്റ** : ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ കീഴിലുള്ള കല്‍പ്പറ്റ നഗരസഭയിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വൈകീട്ട് 3 വരെ കല്‍പ്പറ്റ ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷ നൽകാം. ഫോണ്‍ 04936 207014.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217704/appoinment)