---
title: "വേക്കളം എയ്ഡഡ് യു. പി. സ്കൂളിൽ ബഷീർ ദിനം  ആചരിച്ചു"
english_title: "Vekkalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217734/vekkalam"
published_at: "2024-07-06T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688bd7458bf7_IMG-20240706-WA0008.jpg"
keywords: []
---

# വേക്കളം എയ്ഡഡ് യു. പി. സ്കൂളിൽ ബഷീർ ദിനം  ആചരിച്ചു

> **Lead Summary:** **വേക്കളം**: എയ്ഡഡ് യു. പി. സ്കൂളിൽ ബഷീർ ദിനം കുട്ടികളുടെ വിവിധപരിപാടികളോടെ ആചരിച്ചു. ചടങ്ങിൽ ഡയാന ഗ്രേസ് അനുസ്മരണ പ്രസംഗം അവതരിപ്പിച്ചു.

## Article Content

**വേക്കളം**: എയ്ഡഡ് യു. പി. സ്കൂളിൽ ബഷീർ ദിനം കുട്ടികളുടെ വിവിധപരിപാടികളോടെ ആചരിച്ചു. ചടങ്ങിൽ ഡയാന ഗ്രേസ് അനുസ്മരണ പ്രസംഗം അവതരിപ്പിച്ചു.

പ്രധാനാധ്യാപകൻ രാജീവൻ കെ. പി അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ഇന്ദു. പി, കാന്തി മതി പി.വി,ആശ്രിത്. കെ,അനുശ്രീ . ജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217734/vekkalam)