വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ ; ബീഹാറിൽ മരിച്ചത് 19 പേർ

വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ ; ബീഹാറിൽ മരിച്ചത് 19 പേർ
Jul 6, 2024 04:43 PM | By Remya Raveendran

24 മണിക്കൂറിനിടെ ബിഹാറിൽ ഇടിമിന്നലേറ്റ് 19 പേർ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വയലിൽ പണി ചെയ്തുകൊണ്ടിരുന്നവരാണ് മിന്നലേറ്റ് മരിച്ചതിൽ കൂടുതലും.

സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 പേർ മരിച്ചത്.

സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി വിശദമാക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

Beehar

Next TV

Related Stories
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

Oct 5, 2024 12:19 PM

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും...

Read More >>
ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി: രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു

Oct 5, 2024 12:06 PM

ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി: രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു

ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി: രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു ...

Read More >>
അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം

Oct 5, 2024 11:46 AM

അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം

അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം...

Read More >>
പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി

Oct 5, 2024 11:02 AM

പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി

പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത

Oct 5, 2024 10:33 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത...

Read More >>
മാഹി പെരുന്നാൾ ഇന്ന് മുതല്‍

Oct 5, 2024 10:00 AM

മാഹി പെരുന്നാൾ ഇന്ന് മുതല്‍

മാഹി പെരുന്നാൾ ഇന്ന്...

Read More >>
Top Stories










Entertainment News