പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
Jul 6, 2024 05:15 PM | By Remya Raveendran

കണ്ണൂർ: പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പാനൂർ അരയാൽകുന്ന് സ്വദേശി കുനിയിൽ വാഴയിൽ കെ വി രമേശൻ (55) ആണ് മരിച്ചത്.

വളപട്ടണം പാലത്തിന് സമീപം പാറക്കലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പുഴയിലേക്ക് ചാടിയത് എന്നാണ് നിഗമനം. ഇയാളുടെ ഓട്ടോറിക്ഷയും മൊബൈൽ ഫോണും പുഴയുടെ സമീപത്തെ റോഡരികിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് ആളെ കാണാത്തതിൽ സംശയം തോന്നിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തി പരിശോധന ആരംഭിക്കുക ആയിരുന്നു.

പാനൂർ അരയാൽകുന്ന് സ്വദേശി കുനിയിൽ വാഴയിൽ കെ വി രമേശൻ (55) ആണ് മരിച്ചത്. വളപട്ടണം പാലത്തിന് സമീപം പാറക്കലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പുഴയിലേക്ക് ചാടിയത് എന്നാണ് നിഗമനം. ഇയാളുടെ ഓട്ടോറിക്ഷയും മൊബൈൽ ഫോണും പുഴയുടെ സമീപത്തെ റോഡരികിൽ നിന്നും കണ്ടെത്തിയിരുന്നു.

തുടർന്ന് ആളെ കാണാത്തതിൽ സംശയം തോന്നിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തി പരിശോധന ആരംഭിക്കുക ആയിരുന്നു.

Founddeadbody

Next TV

Related Stories
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

Oct 5, 2024 12:19 PM

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും...

Read More >>
ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി: രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു

Oct 5, 2024 12:06 PM

ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി: രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു

ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി: രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു ...

Read More >>
അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം

Oct 5, 2024 11:46 AM

അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം

അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം...

Read More >>
പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി

Oct 5, 2024 11:02 AM

പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി

പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത

Oct 5, 2024 10:33 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത...

Read More >>
മാഹി പെരുന്നാൾ ഇന്ന് മുതല്‍

Oct 5, 2024 10:00 AM

മാഹി പെരുന്നാൾ ഇന്ന് മുതല്‍

മാഹി പെരുന്നാൾ ഇന്ന്...

Read More >>
Top Stories










Entertainment News