---
title: "പേരാവൂർ നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെഷൻ നടത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217884/peravoor"
published_at: "2024-07-06T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668943938334f_IMG-20240706-WA0025.jpg"
keywords: []
---

# പേരാവൂർ നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെഷൻ നടത്തി

> **Lead Summary:** **പേരാവൂർ**: പേരാവൂർ നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെഷൻ നടത്തി. ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു.

## Article Content

**പേരാവൂർ**: പേരാവൂർ നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെഷൻ നടത്തി. ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു.

അഡ്വ. സണ്ണി ജോസഫ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പിയം നിയാസ്, കെ പി സി സി മെമ്പർ കെസി മുഹമ്മദ് ഫൈസൽ , ഡിസിസി നേതാക്കളായ സുദീപ് ജെയിംസ്, ലിസി ജോസഫ്, പി കെ ജനാർദ്ദനൻ, കെ.വേലായുധൻ, ഡെയ്സി മാണി, പി സി രാമകൃഷ്ണൻ, പി എ നസീർ , ജൂബിലി ചാക്കോ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217884/peravoor)