മുച്ചക്ര സ്‌കൂട്ടര്‍: അപേക്ഷ ക്ഷണിച്ചു

മുച്ചക്ര സ്‌കൂട്ടര്‍: അപേക്ഷ ക്ഷണിച്ചു
Jul 7, 2024 04:57 AM | By sukanya

കണ്ണൂർ :ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും മുച്ചക്ര സ്‌കൂട്ടര്‍ നല്‍കുന്നതിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24, 50 ഡിവിഷന്‍ പരിധിയില്‍ സ്ഥിര താമസക്കാരായ 40 ശതമാനമോ അതില്‍ക്കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും എട്ട് വര്‍ഷത്തിനുള്ളില്‍ മുച്ചക്ര സ്‌കൂട്ടര്‍ ലഭിച്ചിട്ടില്ലെന്ന സിഡിപിഒയുടെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ജൂലൈ 17ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.

Applynow

Next TV

Related Stories
മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

Oct 5, 2024 06:03 PM

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി...

Read More >>
സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

Oct 5, 2024 04:18 PM

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു...

Read More >>
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

Oct 5, 2024 04:06 PM

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ...

Read More >>
മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത്  ജില്ലാ സമ്മേളനം ഒക്ടോബർ 6 ന്

Oct 5, 2024 03:53 PM

മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് ജില്ലാ സമ്മേളനം ഒക്ടോബർ 6 ന്

മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് ജില്ലാ സമ്മേളനം ഒക്ടോബർ 6...

Read More >>
ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്

Oct 5, 2024 03:43 PM

ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്

ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്...

Read More >>
കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ്  ആവശ്യപ്പെട്ടു

Oct 5, 2024 03:31 PM

കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ് ആവശ്യപ്പെട്ടു

കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ് ...

Read More >>
Top Stories










News Roundup