ബിരുദധാരികള്‍ക്ക് ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം

ബിരുദധാരികള്‍ക്ക് ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം
Jul 7, 2024 08:02 AM | By sukanya

കണ്ണൂർ : ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കി ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം(ഡിസിപിഐ). മികച്ച കരിയര്‍ വളര്‍ച്ചയ്ക്കും വ്യക്തി വികാസത്തിനും ഉതകുന്ന രീതിയിലാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചിട്ടുള്ളത്.

ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ സംവിധാനത്തെ അടുത്തറിയാനും ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം വഴിയൊരുക്കും. താത്പര്യമുള്ളവര്‍ https://tinyurl.com/dcipkannur2 ലിങ്കില്‍ ക്ലിക്ക് ചെയ്തിനുശേഷം ഓണ്‍ലൈനായി ജൂലൈ 25ന് മുമ്പ് അപേക്ഷ പൂരിപ്പിച്ച് നല്‍കണം. ഇന്റേണ്‍ഷിപ്പിന്റെ വിശദമായ വിവരങ്ങളും ഈ ലിങ്കില്‍ ലഭ്യമാണ്. മൂന്ന് മാസമാണ് കാലാവധി.

സ്റ്റൈപ്പന്റ് ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ 9497715811, 0497-2700243 നമ്പറുകളിലോ [email protected] എന്ന ഇമെയിലില്‍ വിലാസത്തിലോ ബന്ധപ്പെടാം. 

Applynow

Next TV

Related Stories
മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

Oct 5, 2024 06:03 PM

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി...

Read More >>
സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

Oct 5, 2024 04:18 PM

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു...

Read More >>
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

Oct 5, 2024 04:06 PM

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ...

Read More >>
മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത്  ജില്ലാ സമ്മേളനം ഒക്ടോബർ 6 ന്

Oct 5, 2024 03:53 PM

മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് ജില്ലാ സമ്മേളനം ഒക്ടോബർ 6 ന്

മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് ജില്ലാ സമ്മേളനം ഒക്ടോബർ 6...

Read More >>
ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്

Oct 5, 2024 03:43 PM

ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്

ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്...

Read More >>
കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ്  ആവശ്യപ്പെട്ടു

Oct 5, 2024 03:31 PM

കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ് ആവശ്യപ്പെട്ടു

കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ് ...

Read More >>
Top Stories










Entertainment News