---
title: "സ്വർണവില ഉയര്‍ന്നു"
english_title: "Gold price increased"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21798/gold-price-increased"
published_at: "2022-01-20T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e90fb2b95cb_images - 2022-01-20T130044.803.jpeg"
keywords: []
---

# സ്വർണവില ഉയര്‍ന്നു

> **Lead Summary:** സ്വർണവില ഉയര്‍ന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.

## Article Content

സ്വർണവില ഉയര്‍ന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.

ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,555 രൂപയും പവന് 36,440 രൂപയുമായി. കഴിഞ്ഞ ആറു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില ഇന്നലെയും വർധിച്ചിരുന്നു.

ഇന്നലെ പവന് 80 രൂപയുടെ വ ര്‍ധനയാണ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21798/gold-price-increased)