കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍
Jul 7, 2024 12:24 PM | By sukanya

തളിപ്പറമ്പ : കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. എടക്കോം സ്വദേശി എം.പി.അന്‍സാര്‍(26), മടക്കാട് സ്വദേശി എന്‍.ബിബിന്‍(27) എന്നിവരാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് ടീമിൻ്റെ പിടിയിലായത്.

അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ എളമ്പേരം പാറ, നാടുകാണി, കാലിക്കടവ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.ശ്രീകാന്ത്, പി.ആര്‍.വിനീത്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Arrested

Next TV

Related Stories
മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

Oct 5, 2024 06:03 PM

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി...

Read More >>
സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

Oct 5, 2024 04:18 PM

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു...

Read More >>
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

Oct 5, 2024 04:06 PM

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ...

Read More >>
മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത്  ജില്ലാ സമ്മേളനം ഒക്ടോബർ 6 ന്

Oct 5, 2024 03:53 PM

മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് ജില്ലാ സമ്മേളനം ഒക്ടോബർ 6 ന്

മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് ജില്ലാ സമ്മേളനം ഒക്ടോബർ 6...

Read More >>
ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്

Oct 5, 2024 03:43 PM

ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്

ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്...

Read More >>
കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ്  ആവശ്യപ്പെട്ടു

Oct 5, 2024 03:31 PM

കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ് ആവശ്യപ്പെട്ടു

കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ് ...

Read More >>
Top Stories










Entertainment News