---
title: "ബേക്കറി അസോസിയേഷൻ 'ബേക്ക് പേരാവൂർ' ഫാമിലി മീറ്റ് ഇരിട്ടിയിൽ നടന്നു"
english_title: "Bakery Association 'Bake Peravoor' Family Meet Held At Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218120/bakery-association-bake-peravoor-family-meet-held-at-iritty"
published_at: "2024-07-07T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668aa15f24a48_A1.jpg"
keywords: []
---

# ബേക്കറി അസോസിയേഷൻ 'ബേക്ക് പേരാവൂർ' ഫാമിലി മീറ്റ് ഇരിട്ടിയിൽ നടന്നു

> **Lead Summary:** ഇരിട്ടി : ബേക്കറി അസോസിയേഷൻ 'ബേക്ക് പേരാവൂർ' ഫാമിലി മീറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാൽക്കൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബേക്ക് അസോസിയേഷൻ പേരാവൂർ പ്രസിഡണ്ട് കെ.വി. മായൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് കിരൺ എസ്. പാലക്കൽ മുഖ്യാഥിതി ആയിരുന്നു. ജില്ലാ ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ കെ.പി. മുസ്‌തഫ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ്‌ടു ഉന്നത വിജയികളെ ആദരിച്ചു . ജില്ലാ പ്രസിഡൻ്റ്, ആർ. രഞ്ജിത്ത്, ബേക്ക് അസോസിയേഷൻ സംസ്‌ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഷ്റഫ് നല്ലളം, സംസ്‌ഥാന സെക്രട്ടറി ഹെന്നി ജോസഫ്, സംസ്‌ഥാന സെക്രട്ടറി ഷെബിൻ കുമാർ കെ. ഷൗക്കത്ത് ,നൗഷാദ്, നിവേദ് നാഥ്, അർച്ചിത്ത്, ശൈലേന്ദ്രൻ, ഷാജി ഉളിക്കൽ, അനുരഞ്ച് ദീപ്തി, റഫീഖ്, റഫീഖ്, ജൂബി പാറ്റാനി ട്രഷറർ എന്നിവർ പ്രസംഗിച്ചു.

## Article Content

ഇരിട്ടി : ബേക്കറി അസോസിയേഷൻ 'ബേക്ക് പേരാവൂർ' ഫാമിലി മീറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാൽക്കൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബേക്ക് അസോസിയേഷൻ പേരാവൂർ പ്രസിഡണ്ട് കെ.വി. മായൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് കിരൺ എസ്. പാലക്കൽ മുഖ്യാഥിതി ആയിരുന്നു. ജില്ലാ ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ കെ.പി. മുസ്‌തഫ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ്‌ടു ഉന്നത വിജയികളെ ആദരിച്ചു . ജില്ലാ പ്രസിഡൻ്റ്, ആർ. രഞ്ജിത്ത്, ബേക്ക് അസോസിയേഷൻ സംസ്‌ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഷ്റഫ് നല്ലളം, സംസ്‌ഥാന സെക്രട്ടറി ഹെന്നി ജോസഫ്, സംസ്‌ഥാന സെക്രട്ടറി ഷെബിൻ കുമാർ കെ. ഷൗക്കത്ത് ,നൗഷാദ്, നിവേദ് നാഥ്, അർച്ചിത്ത്, ശൈലേന്ദ്രൻ, ഷാജി ഉളിക്കൽ, അനുരഞ്ച് ദീപ്തി, റഫീഖ്, റഫീഖ്, ജൂബി പാറ്റാനി ട്രഷറർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218120/bakery-association-bake-peravoor-family-meet-held-at-iritty)