---
title: "ബേക്കറി അസോസിയേഷൻ "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218180/iritty"
published_at: "2024-07-08T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b2a1fc10d3_Screenshot_20240708-051926_WhatsAppBusiness.jpg"
keywords: []
---

# ബേക്കറി അസോസിയേഷൻ 

> **Lead Summary:** > **ഇരിട്ടി** : ബേക്കറി അസോസിയേഷൻ "ബേക്ക് പേരാവൂർ " ഫാമിലി മീറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു . ഫാൽക്കൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്, ബേക്ക് അസോസിയേഷൻ പേരാവൂർ കെ.വി. മായൻ അപ്‌സര ബേക്ക്സ് അധ്യക്ഷത വഹിച്ചു .

## Article Content

> **ഇരിട്ടി** : ബേക്കറി അസോസിയേഷൻ "ബേക്ക് പേരാവൂർ " ഫാമിലി മീറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു . ഫാൽക്കൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്, ബേക്ക് അസോസിയേഷൻ പേരാവൂർ കെ.വി. മായൻ അപ്‌സര ബേക്ക്സ് അധ്യക്ഷത വഹിച്ചു .

സംസ്‌ഥാന പ്രസിഡൻ്റ്, ബേക്ക് അസോസിയേഷൻ കിരൺ എസ്. പാലക്കൽ മുഖ്യാഥിതി ആയിരുന്നു . ജില്ലാ ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ കെ.പി. മുസ്‌തഫ മുഖ്യപ്രഭാഷണം നടത്തി . ചടങ്ങിൽ എസ്എസ്എൽസി, പ്ലസ്‌ടു ഉന്നത വിജയികളെ ആദരിച്ചു .

ജില്ലാ പ്രസിഡൻ്റ്, ആർ. രഞ്ജിത്ത് , ബേക്ക് അസോസിയേഷൻ സംസ്‌ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഷ്റഫ് നല്ലളം , സംസ്‌ഥാന സെക്രട്ടറി ഹെന്നി ജോസഫ് , സംസ്‌ഥാന സെക്രട്ടറി ഷെബിൻ കുമാർ കെ. ഷൗക്കത്ത് , നൗഷാദ് , നിവേദ് നാഥ് ,അർച്ചിത്ത് ,ശൈലേന്ദ്രൻ , ഷാജി ഉളിക്കൽ, അനുരഞ്ച് ദീപ്തി,ബേക്ക് അസോസിയേഷൻ സെക്രട്ടറി, ബേക്ക് അസോസിയേഷൻ പേരാവൂർ റഫീഖ് , ബേക്ക് അസോസിയേഷൻ സെക്രട്ടറി, ബേക്ക് അസോസിയേഷൻ പേരാവൂർ റഫീഖ് , ജൂബി പാറ്റാനി ട്രഷറർ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218180/iritty)