പുന്നാട് സ്വദേശി എം. ദേവപ്രസാദിന് ഡോക്ടറേറ്റ്

പുന്നാട് സ്വദേശി എം. ദേവപ്രസാദിന് ഡോക്ടറേറ്റ്
Jul 8, 2024 05:24 AM | By sukanya

 ഇരിട്ടി: പുന്നാട് സ്വദേശിക്ക് ഗാന്ധിനഗർ ഐ ഐ ടി യിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. അഹമ്മദാബാദ് ഫിസിക്കൽ ലബോറട്ടറി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ കാർബണേഷ്യസ് എയറോസോളുകളുടെ ഐസോടോപിക് (13C, 14C) സ്വഭാവം എന്ന ഗവേഷണ വിഷയത്തിലാണ് ദേവപ്രസാദിന് പി എച്ച് ഡി ലഭിച്ചത്.

പുന്നാട് നിവേദിത, ഇരിട്ടി എംജി കോളേജ് (ബി എസ്എ സി, ഫിസിക്സ് ) എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു. തുടർന്ന് കുസാറ്റിൽ നിന്നും എം എസ് സി ജോയോഫിസിക്സിലും ബിരുദം നേടിയ ദേവപ്രസാദ്‌ പുന്നാട് മിഥിലയിലെ സി. രാജശേഖരൻ മാസ്റ്ററുടേയും എം. ലീലാവതിയുടെയും മകനാണ്.

Punnad

Next TV

Related Stories
അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍ന്നു.

Oct 6, 2024 06:50 AM

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍ന്നു.

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു...

Read More >>
ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; അന്വേഷണ സംഘം നോട്ടീസ് നൽകി

Oct 6, 2024 06:36 AM

ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; അന്വേഷണ സംഘം നോട്ടീസ് നൽകി

ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; അന്വേഷണ സംഘം നോട്ടീസ്...

Read More >>
സിപിഐ എം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിൻറെ താക്കോൽ കൈമാറി

Oct 6, 2024 05:56 AM

സിപിഐ എം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിൻറെ താക്കോൽ കൈമാറി

സിപിഐ എം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിൻറെ താക്കോൽ...

Read More >>
മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

Oct 5, 2024 06:03 PM

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി...

Read More >>
സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

Oct 5, 2024 04:18 PM

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു...

Read More >>
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

Oct 5, 2024 04:06 PM

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ...

Read More >>
Top Stories










Entertainment News