---
title: "നിർമ്മല എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു"
english_title: "Adichuvari "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218182/adichuvari"
published_at: "2024-07-08T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b2bdc4ba20_IMG-20240708-WA0002.jpg"
keywords: []
---

# നിർമ്മല എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

> **Lead Summary:**  **കീഴ്പ്പള്ളി** : അടിച്ചുവാരി നിർമ്മല എൽ പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ജിനോ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മനോജ്‌ കൊച്ചുപുരക്കൽ അധ്യക്ഷനായിരുന്നു .

## Article Content

 **കീഴ്പ്പള്ളി** : അടിച്ചുവാരി നിർമ്മല എൽ പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ജിനോ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മനോജ്‌ കൊച്ചുപുരക്കൽ അധ്യക്ഷനായിരുന്നു .

പ്രധാനാധ്യാപിക ജാൻസി മാത്യു,പി ടി എ പ്രസിഡന്റ് ബിനോയ്‌ ജോസഫ്, മദർ പി ടി എ പ്രസിഡന്റ് അനിറ്റ് കുര്യൻ, അധ്യാപകപ്രതിനിധി ജെയ്സി ജോസഫ് ,കുമാരി അസ്ന ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218182/adichuvari)