---
title: "മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം."
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218204/thiruvanaththapuram"
published_at: "2024-07-08T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b62a610ca8_Screenshot_20240708-092139_Samsung_Internet.jpg"
keywords: []
---

# മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം.

> **Lead Summary:** **തിരുവനന്തപുരം**: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനത്തിനു പോയി മടങ്ങിവന്ന പൂത്തുറ സ്വദേശി ലിജുവിന്റെ വേളാങ്കണ്ണി എന്ന വള്ളം ആണ് അപകടത്തിൽപെട്ടത്. കടലിൽ വീണ മൂന്നു പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെളിച്ചക്കുറവ് അപകടത്തിന് കാരണമായി എന്നാണ് പ്രദേശവാസികൾ പറയുന്നത്.

## Article Content

**തിരുവനന്തപുരം**: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനത്തിനു പോയി മടങ്ങിവന്ന പൂത്തുറ സ്വദേശി ലിജുവിന്റെ വേളാങ്കണ്ണി എന്ന വള്ളം ആണ് അപകടത്തിൽപെട്ടത്. കടലിൽ വീണ മൂന്നു പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെളിച്ചക്കുറവ് അപകടത്തിന് കാരണമായി എന്നാണ് പ്രദേശവാസികൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218204/thiruvanaththapuram)