---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218238/kelakam"
published_at: "2024-07-08T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b79ae9cbb0_IMG-20240708-WA0013.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** **കേളകം**: കേളകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വികസന സമിതിയുടെയും കുടുംബശ്രീ എഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ് വിജയികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. കെ കെ റിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രീത ഗംഗാധരൻ അധ്യക്ഷത വഹിച്ചു. .

## Article Content

**കേളകം**: കേളകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വികസന സമിതിയുടെയും കുടുംബശ്രീ എഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ് വിജയികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. കെ കെ റിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രീത ഗംഗാധരൻ അധ്യക്ഷത വഹിച്ചു. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218238/kelakam)