---
title: "സിനിമാ പിന്നണി ഗായകൻ പി.വി. വിശ്വനാഥൻ നിര്യാതനായി"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218247/thaliparamba"
published_at: "2024-07-08T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b7fc1a5f85_IMG-20240708-WA0016.jpg"
keywords: []
---

# സിനിമാ പിന്നണി ഗായകൻ പി.വി. വിശ്വനാഥൻ നിര്യാതനായി

> **Lead Summary:**  **തളിപ്പറമ്പ്** : കീഴാറ്റൂരിലെ ഗായകൻ വിശ്വനാഥൻ നിര്യാതനായി. തളിപ്പറമ്പിലെ ആദ്യകാല ട്യൂഷൻ സെന്ററായ മിൽട്ടൺസിലെ അധ്യാപകൻ ആയിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളം സിനിമയിലെ ‘ഒരു കുറി കണ്ടുനാം പിരിയുന്ന നേരം.. എന്ന ഗാനം അടക്കം നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

## Article Content

 **തളിപ്പറമ്പ്** : കീഴാറ്റൂരിലെ ഗായകൻ വിശ്വനാഥൻ നിര്യാതനായി. തളിപ്പറമ്പിലെ ആദ്യകാല ട്യൂഷൻ സെന്ററായ മിൽട്ടൺസിലെ അധ്യാപകൻ ആയിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളം സിനിമയിലെ ‘ഒരു കുറി കണ്ടുനാം പിരിയുന്ന നേരം.. എന്ന ഗാനം അടക്കം നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218247/thaliparamba)