---
title: "പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്; ഇന്ന് മുതല്‍ പ്രവേശനം നേടാം"
english_title: "Plusone "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218248/plusone"
published_at: "2024-07-08T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b805d4a57f_IMG-20240708-WA0017.jpg"
keywords: []
---

# പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്; ഇന്ന് മുതല്‍ പ്രവേശനം നേടാം

> **Lead Summary:**  **തിരുവനന്തപുരം** : പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഇന്ന് മുതല്‍ പ്രവേശനം നേടാം. ആകെ 52,555 ഒഴിവുകളുണ്ട്. 57,662 അപേക്ഷകൾ അലോട്ട്മെന്റിന് പരിഗണിച്ചു. hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ ചൊവ്വ വൈകിട്ട് നാലിന് മുമ്പ് ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. പ്രവേശന സമയത്ത് വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെയും സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെയും ഒറിജിനല്‍ നിര്‍ബന്ധമായും ഹാജരാക്കണം.

## Article Content

 **തിരുവനന്തപുരം** : പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഇന്ന് മുതല്‍ പ്രവേശനം നേടാം. ആകെ 52,555 ഒഴിവുകളുണ്ട്. 57,662 അപേക്ഷകൾ അലോട്ട്മെന്റിന് പരിഗണിച്ചു. hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ ചൊവ്വ വൈകിട്ട് നാലിന് മുമ്പ് ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. പ്രവേശന സമയത്ത് വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെയും സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെയും ഒറിജിനല്‍ നിര്‍ബന്ധമായും ഹാജരാക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218248/plusone)