മാവോയിസ്റ്റുകൾക്കെതിരെ വയനാട് മക്കിമലയിൽ പോസ്റ്ററുകൾ

മാവോയിസ്റ്റുകൾക്കെതിരെ വയനാട് മക്കിമലയിൽ പോസ്റ്ററുകൾ
Jul 8, 2024 02:42 PM | By Remya Raveendran

വയനാട്  : മാവോയിസ്റ്റുകൾക്കെതിരെ വയനാട് മക്കിമലയിൽ പോസ്റ്ററുകൾ. ഗ്രാമങ്ങളിൽ ബോംബുകൾ സ്ഥാപിക്കുന്നത് നിർത്തണമെന്ന് പോസ്റ്ററിൽ ആവശ്യം. മാവോയിസ്റ്റുകളെ പോലെ മാവോയിസ്റ്റ് അനുകൂലികളും കേരളത്തിന് ആപത്തെന്ന് പോസ്റ്ററിൽ വിമർശനം ഉണ്ട്.

മക്കിമലയിൽ ബോംബ് കണ്ടെത്തിയതിനുശേഷമാണ് മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 2025 ഓടെ കേരളത്തെ മയക്കുമരുന്ന് ഹബ്ബ് ആക്കി മാറ്റാൻ മാവോയിസ്റ്റ് ശ്രമമെന്ന് പോസ്റ്ററിൽ ആരോപണം.

കേരള യൂത്ത് ആർ നോട്ട് യുവർ എനിമീസ് എന്ന ഹാഷ് ടാ​ഗോടെയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ചോരയിൽ കുതിർന്ന രാഷ്ട്രീയം വേണ്ടെന്നും മദ്യവും മയക്കുമരുന്നും നൽകി യുവാക്കളെ വഴിതെറ്റിക്കുന്നത് അവസാനിപ്പിക്കണമെന്നും പോസ്റ്റർ. പോസ്റ്ററുകളിൽ മാവോയിസത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്.

മാവോയിസം കേരളത്തെ ബാധിക്കുന്ന ക്യാൻസർ എന്നും പോസ്റ്ററിൽ ആക്ഷേപം. പോസ്റ്ററുകൾ ആരാണ് പതിച്ചിപ്പിച്ചതെന്ന് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Posteragainstmavo

Next TV

Related Stories
തുലാവർഷത്തിലേക്കുള്ള മാറ്റം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും

Oct 6, 2024 01:10 PM

തുലാവർഷത്തിലേക്കുള്ള മാറ്റം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും

തുലാവർഷത്തിലേക്കുള്ള മാറ്റം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ...

Read More >>
സിപിഐഎം അടക്കാത്തോട് ലോക്കൽ സമ്മേളനം സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ : ബിനോയ്‌ കുര്യൻ ഉത്ഘാടനം ചെയ്തു

Oct 6, 2024 11:45 AM

സിപിഐഎം അടക്കാത്തോട് ലോക്കൽ സമ്മേളനം സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ : ബിനോയ്‌ കുര്യൻ ഉത്ഘാടനം ചെയ്തു

സിപിഐഎം അടക്കാത്തോട് ലോക്കൽ സമ്മേളനം സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ : ബിനോയ്‌ കുര്യൻ ഉത്ഘാടനം...

Read More >>
കൊച്ചിയിൽ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

Oct 6, 2024 11:19 AM

കൊച്ചിയിൽ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

കൊച്ചിയിൽ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു...

Read More >>
കേരളത്തിൽ ഇത് സിപിഎമ്മിന്റെ അവസാന ഭരണം: എം എം ഹസ്സൻ

Oct 6, 2024 10:54 AM

കേരളത്തിൽ ഇത് സിപിഎമ്മിന്റെ അവസാന ഭരണം: എം എം ഹസ്സൻ

കേരളത്തിൽ ഇത് സിപിഎമ്മിന്റെ അവസാന ഭരണം: എം എം...

Read More >>
അബാക്കസ് നാഷണൽ മത്സരത്തിൽ യോഗ്യത നേടിയ ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ വിദ്യാർത്ഥികളെ  ആദരിച്ചു

Oct 6, 2024 09:48 AM

അബാക്കസ് നാഷണൽ മത്സരത്തിൽ യോഗ്യത നേടിയ ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു

അബാക്കസ് നാഷണൽ മത്സരത്തിൽ യോഗ്യത നേടിയ ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ വിദ്യാർത്ഥികളെ ...

Read More >>
അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍ന്നു.

Oct 6, 2024 06:50 AM

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍ന്നു.

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു...

Read More >>
Top Stories










Entertainment News