വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു

വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു
Jul 8, 2024 03:36 PM | By Remya Raveendran

കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്.

അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ബസ്സിന് പിന്നിടിച്ചാണ് അപകടം ഉണ്ടായത്. SFI ഫേസ്ബുക്ക് പേജിലൂടെ അനുശോചനം രേഖപ്പെടുത്തി. എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്.

വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ്. നെടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ.

Scooteraccident

Next TV

Related Stories
കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

Oct 6, 2024 02:18 PM

കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ...

Read More >>
പരീക്ഷയ്ക്ക് മുൻപേ പിഎസ്‌സി ചോദ്യപ്പേപ്പര്‍ വെബ്‌സൈറ്റില്‍

Oct 6, 2024 02:09 PM

പരീക്ഷയ്ക്ക് മുൻപേ പിഎസ്‌സി ചോദ്യപ്പേപ്പര്‍ വെബ്‌സൈറ്റില്‍

പരീക്ഷയ്ക്ക് മുൻപേ പിഎസ്‌സി ചോദ്യപ്പേപ്പര്‍...

Read More >>
സ്വര്‍ണക്കടത്ത് സംഘം കേരളത്തിലേക്ക് 50 കോടി രൂപ ഒഴുക്കിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

Oct 6, 2024 01:57 PM

സ്വര്‍ണക്കടത്ത് സംഘം കേരളത്തിലേക്ക് 50 കോടി രൂപ ഒഴുക്കിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

സ്വര്‍ണക്കടത്ത് സംഘം കേരളത്തിലേക്ക് 50 കോടി രൂപ ഒഴുക്കിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ...

Read More >>
തുലാവർഷത്തിലേക്കുള്ള മാറ്റം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും

Oct 6, 2024 01:10 PM

തുലാവർഷത്തിലേക്കുള്ള മാറ്റം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും

തുലാവർഷത്തിലേക്കുള്ള മാറ്റം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ...

Read More >>
സിപിഐഎം അടക്കാത്തോട് ലോക്കൽ സമ്മേളനം സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ : ബിനോയ്‌ കുര്യൻ ഉത്ഘാടനം ചെയ്തു

Oct 6, 2024 11:45 AM

സിപിഐഎം അടക്കാത്തോട് ലോക്കൽ സമ്മേളനം സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ : ബിനോയ്‌ കുര്യൻ ഉത്ഘാടനം ചെയ്തു

സിപിഐഎം അടക്കാത്തോട് ലോക്കൽ സമ്മേളനം സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ : ബിനോയ്‌ കുര്യൻ ഉത്ഘാടനം...

Read More >>
കൊച്ചിയിൽ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

Oct 6, 2024 11:19 AM

കൊച്ചിയിൽ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

കൊച്ചിയിൽ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു...

Read More >>
Top Stories










News Roundup






Entertainment News