---
title: "സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ജമ്മുവിൽ നാല് ജവാന്മാർക്ക് വീരമൃത്യു "
english_title: "army truck was attacked by armed terrorists"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218441/army-truck-was-attacked-by-armed-terrorists"
published_at: "2024-07-08T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668c182b75886_jammu.jpg"
keywords: []
---

# സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ജമ്മുവിൽ നാല് ജവാന്മാർക്ക് വീരമൃത്യു 

> **Lead Summary:**  ശ്രീനഗർ: ജമ്മുവിലെ കത്വയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാല് ജവാന്മാർക്ക് വീരമൃത്യു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ജമ്മുവിലെ കത്വ ജില്ലയിൽ തീവ്രവാദികൾ സൈനികരുടെ വാഹനവ്യൂഹത്തിനുനേരെ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. അടുത്തിടെയായി ജമ്മുവിൽ തുടരുന്ന ആക്രമണ പരമ്പരകളിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. സൈനികർ ഉടൻ തന്നെ തിരിച്ചടിച്ചതായും പ്രദേശത്തേക്ക് കൂടുതൽ സേനയെ എത്തിച്ചതായും വൃത്തങ്ങൾ അറിയിച്ചു

## Article Content

 ശ്രീനഗർ: ജമ്മുവിലെ കത്വയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാല് ജവാന്മാർക്ക് വീരമൃത്യു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ജമ്മുവിലെ കത്വ ജില്ലയിൽ തീവ്രവാദികൾ സൈനികരുടെ വാഹനവ്യൂഹത്തിനുനേരെ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. അടുത്തിടെയായി ജമ്മുവിൽ തുടരുന്ന ആക്രമണ പരമ്പരകളിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. സൈനികർ ഉടൻ തന്നെ തിരിച്ചടിച്ചതായും പ്രദേശത്തേക്ക് കൂടുതൽ സേനയെ എത്തിച്ചതായും വൃത്തങ്ങൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218441/army-truck-was-attacked-by-armed-terrorists)