---
title: "തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷം; രണ്ട് ദിവസം അവധി "
english_title: "SFI-ABVP clash at Brennan College in Thalassery; Two days off. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218965/sfi-abvp-clash-at-brennan-college-in-thalassery-two-days-off"
published_at: "2024-07-10T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ec5d76c6b6_brennen_college.jpg"
keywords: []
---

# തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷം; രണ്ട് ദിവസം അവധി 

> **Lead Summary:** കണ്ണൂർ: തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷം. കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോളേജിന് രണ്ട് ദിവസത്തെ അവധി നൽകി.

## Article Content

കണ്ണൂർ: തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷം. കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോളേജിന് രണ്ട് ദിവസത്തെ അവധി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218965/sfi-abvp-clash-at-brennan-college-in-thalassery-two-days-off)