---
title: "അഭിമുഖം ജൂലൈ 19 ന്"
english_title: "Interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218973/interview"
published_at: "2024-07-11T05:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f1bb56467c_images_(7).jpeg"
keywords: []
---

# അഭിമുഖം ജൂലൈ 19 ന്

> **Lead Summary:** **കണ്ണൂർ** : തളിപ്പറമ്പ്, തലശ്ശേരി റവന്യു ഡിവിഷണൽ ഓഫീസുകളിലെ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള കരാർ നിയമനത്തിന്റെ ജൂലൈ 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 19 വെള്ളി രാവിലെ 9:30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഫോൺ 8281999015.

## Article Content

**കണ്ണൂർ** : തളിപ്പറമ്പ്, തലശ്ശേരി റവന്യു ഡിവിഷണൽ ഓഫീസുകളിലെ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള കരാർ നിയമനത്തിന്റെ ജൂലൈ 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 19 വെള്ളി രാവിലെ 9:30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഫോൺ 8281999015.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218973/interview)