റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ കേ​ര​ള​ത്തി​ന്‍റെ ടാ​ബ്ലോ ഉ​ള്‍​പ്പെ​ടു​ത്താ​തി​രു​ന്ന നടപടി; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ കേ​ര​ള​ത്തി​ന്‍റെ ടാ​ബ്ലോ ഉ​ള്‍​പ്പെ​ടു​ത്താ​തി​രു​ന്ന നടപടി; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
Jan 20, 2022 10:30 PM | By Emmanuel Joseph

തി​രു​വ​ന​ന്ത​പു​രം: റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ കേ​ര​ള​ത്തി​ന്‍റെ ടാ​ബ്ലോ ഉ​ള്‍​പ്പെ​ടു​ത്താ​തി​രു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

കാ​ലി​ക​പ്ര​സ​ക്ത​വും വ​ള​രെ​യ​ധി​കം സാ​മൂ​ഹി​ക പ്രാ​ധാ​ന്യ​വു​മു​ള്ള പ്ര​മേ​യ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ ടാ​ബ്ലോ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​നു​ഷ്യ​ര്‍​ക്കി​ട​യി​ല്‍ വി​ഭ​ജ​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യ ജാ​തി​ചി​ന്ത​ക​ള്‍​ക്കും അ​നാ​ചാ​ര​ങ്ങ​ള്‍​ക്കും വ​ര്‍​ഗീ​യ​വാ​ദ​ങ്ങ​ള്‍​ക്കു​മെ​തി​രെ അ​ദേ​ഹം പ​ക​ര്‍​ന്ന മാ​ന​വി​ക​ത​യു​ടേ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ആ​ശ​യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ല്‍ എ​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ളം മാ​ത്ര​മ​ല്ല, രാ​ജ്യം ത​ന്നെ ക​ണ്ട മ​ഹാ​നാ​യ സാ​മൂ​ഹ്യ പ​രി​ഷ്ക​ര്‍​ത്താ​വും ത​ത്വ​ചി​ന്ത​ക​നു​മാ​യ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന ടാ​ബ്ലോ അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണ്. ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്ന് ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Chief minister letter

Next TV

Related Stories
ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

May 23, 2022 11:54 PM

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍...

Read More >>
കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

May 23, 2022 11:31 PM

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു ...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

May 23, 2022 11:25 PM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്...

Read More >>
ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

May 23, 2022 11:05 PM

ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി നാലു പേർ അറസ്റ്റിൽ...

Read More >>
ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

May 23, 2022 10:57 PM

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍...

Read More >>
കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു

May 23, 2022 10:27 PM

കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം...

Read More >>
Top Stories