---
title: "അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219064/appoinment"
published_at: "2024-07-11T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f7ceba97d3_download_(14).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:**  **പേരിയ**: ഗവ:ഹൈസ്കൂൾ പേരിയയിലെ എൽ. പി,എസ്. ടി ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച 12/07/2024 വെള്ളിയാഴ്ച രാവിലെ 10.30മണിക്ക് ഹൈസ്കൂൾ ഓഫീസിൽ വെച്ച് ചേരുന്നതാണ്. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി എത്തിച്ചേരേണ്ടതാണ്.

## Article Content

 **പേരിയ**: ഗവ:ഹൈസ്കൂൾ പേരിയയിലെ എൽ. പി,എസ്. ടി ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച 12/07/2024 വെള്ളിയാഴ്ച രാവിലെ 10.30മണിക്ക് ഹൈസ്കൂൾ ഓഫീസിൽ വെച്ച് ചേരുന്നതാണ്. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി എത്തിച്ചേരേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219064/appoinment)