---
title: "ഗ്രാന്റ് ഇൻ എയ്ഡിന് അപേക്ഷ ക്ഷണിച്ചു"
english_title: "Grant in aid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21913/grant-in-aid"
published_at: "2022-01-21T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea12c1400a3_images - 2022-01-21T072607.132.jpeg"
keywords: []
---

# ഗ്രാന്റ് ഇൻ എയ്ഡിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** 2020-21ലെ ഗ്രാന്റ് ഇൻ എയ്ഡിനായി ജില്ലയിലെ നിലവിൽ അനുമതിയുള്ള ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം, അപേക്ഷയുടെ പകർപ്പ് സംസ്ഥാന ഓഡിറ്റ് വകുപ്പിന് നൽകിയതിറെ രശീത് വേണം. ജനുവരി 30 വരെ ജില്ലാ വനിത ശിശു വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700708.

## Article Content

2020-21ലെ ഗ്രാന്റ് ഇൻ എയ്ഡിനായി ജില്ലയിലെ നിലവിൽ അനുമതിയുള്ള ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം, അപേക്ഷയുടെ പകർപ്പ് സംസ്ഥാന ഓഡിറ്റ് വകുപ്പിന് നൽകിയതിറെ രശീത് വേണം. ജനുവരി 30 വരെ ജില്ലാ വനിത ശിശു വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700708.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21913/grant-in-aid)