---
title: "അടക്കാത്തോട്ടിൽ ഫ്രണ്ട്സ് മെഡിക്കൽസ്  പുതിയ മാനേജ്‌മെൻ്റിൻ്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു"
english_title: "Friendsmedicals"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219148/friendsmedicals"
published_at: "2024-07-11T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fbf1f85764_1000011438.jpg"
keywords: []
---

# അടക്കാത്തോട്ടിൽ ഫ്രണ്ട്സ് മെഡിക്കൽസ്  പുതിയ മാനേജ്‌മെൻ്റിൻ്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **അടക്കാത്തോട്: **മലയോര മേഖലയായ അടക്കാത്തോടിന് ആതുരസേവന രംഗത്ത് പുത്തൻ ചുവടുവെയ്പായി മാറിയ ഫ്രണ്ട്സ് മെഡിക്കൽസ് പുതിയ മാനേജ്‌മെൻ്റിൻ്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു.

## Article Content

**അടക്കാത്തോട്: **മലയോര മേഖലയായ അടക്കാത്തോടിന് ആതുരസേവന രംഗത്ത് പുത്തൻ ചുവടുവെയ്പായി മാറിയ ഫ്രണ്ട്സ് മെഡിക്കൽസ് പുതിയ മാനേജ്‌മെൻ്റിൻ്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു.

വ്യാപാരി വ്യവസായി ഏകോപ സമിതി യൂനിറ്റ് ജനറൽ സിക്രട്ടറി വി ഐ.സൈദ് കുട്ടി ഉൽഘാടനം ചെയ്തു.

ജോസ് വാത്യാട്ട്, സണ്ണി വാത്യാട്ട്, ഡോ.അനുഷവർഗ്ഗീസ്, ഷാജിവാകത്താനത്ത്, ജോൺ മാത്യു, പ്രിയതാണപ്രായിൽ, റ്റി.ബി,പിൻ്റു ,ജോസ്ന പിൻ്റു, സണ്ണി ചിറക്കുഴിയിൽ, വ്യാപാരി നേതാക്കളായ ഇർഷാദ് പുതുപ്പറമ്പിൽ, എം.ഐ.തോമസ്, ഷാജി മറ്റത്തടത്തിൽ തുടങ്ങിയവരും, നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

എല്ലാവിധ ഇംഗ്ലീഷ് മരുന്നുകൾക്കൊപ്പ ആയുർവ്വേദ മരുന്നുകളും വെറ്ററിനറി മരുന്നുകളും ഇവിടെ ലഭ്യമാണെന്നും,അത്യാവശ്യ ഘട്ടങ്ങളിൽ മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

CONTACT: 9447410191, 04902990875* FRIDENDS MEDICALS, ADAKKATHODE, KELAKAM

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219148/friendsmedicals)