---
title: "മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു"
english_title: "List of teachers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21919/list-of-teachers"
published_at: "2022-01-21T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea19e4986d5_images - 2022-01-21T075633.917.jpeg"
keywords: []
---

# മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു

> **Lead Summary:** 2021-22 അധ്യയന വർഷം ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഭാഷാ വിഷയങ്ങൾ), ഹൈസ്‌കൂൾ അസിസ്റ്റന്റ് (കോർ വിഷയങ്ങൾ) ആയി ഉദേ്യാഗക്കയറ്റം ലഭിക്കുന്നതിനുള്ള പ്രൈമറി അധ്യാപകരുടെയും ഫുൾടൈം ജൂനിയർ ലാംഗേ്വജ് അധ്യാപകരായി ഉദേ്യാഗക്കയറ്റം ലഭിക്കുന്നതിനുള്ള പാർട്ട്‌ടൈം അധ്യാപകരുടെയും താൽക്കാലിക മുൻഗണന പട്ടിക വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചു.

## Article Content

2021-22 അധ്യയന വർഷം ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഭാഷാ വിഷയങ്ങൾ), ഹൈസ്‌കൂൾ അസിസ്റ്റന്റ് (കോർ വിഷയങ്ങൾ) ആയി ഉദേ്യാഗക്കയറ്റം ലഭിക്കുന്നതിനുള്ള പ്രൈമറി അധ്യാപകരുടെയും ഫുൾടൈം ജൂനിയർ ലാംഗേ്വജ് അധ്യാപകരായി ഉദേ്യാഗക്കയറ്റം ലഭിക്കുന്നതിനുള്ള പാർട്ട്‌ടൈം അധ്യാപകരുടെയും താൽക്കാലിക മുൻഗണന പട്ടിക വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചു.

പരാതികളുണ്ടെങ്കിൽ അതാത് ബന്ധപ്പെട്ട ഉദേ്യാഗസ്ഥൻ മുഖേന ജനുവരി 31നകം ഓഫീസിൽ സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഫോൺ: 0497 2705149.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21919/list-of-teachers)