---
title: "അടയ്ക്കാത്തോട് ടൗണിൽ എസ്ബിഐ എടിഎം കൗണ്ടർ സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി "
english_title: "Sbiatm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219402/sbiatm"
published_at: "2024-07-12T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66910388b8c78_1000011798.jpg"
keywords: []
---

# അടയ്ക്കാത്തോട് ടൗണിൽ എസ്ബിഐ എടിഎം കൗണ്ടർ സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി 

> **Lead Summary:** **കേളകം : **അടയ്ക്കാത്തോട് ടൗണിൽ എസ്ബിഐഎടിഎം കൗണ്ടർ സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.

## Article Content

**കേളകം : **അടയ്ക്കാത്തോട് ടൗണിൽ എസ്ബിഐഎടിഎം കൗണ്ടർ സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.

 അടയ്ക്കാത്തോട് ടൗണിൽ ഒരു എടിഎം കൗണ്ടർ അനുവദിച്ചു കിട്ടുന്നതിനുവേണ്ടി എസ്ബിഐ മാനേജർക്ക് നിവേദനം നൽകി.

യൂണിറ്റ് പ്രസിഡണ്ട് കെ എസ് യാസീൻ വൈസ് പ്രസിഡന്റ് ഹസ്സൻകുട്ടി സെയ്തു കുട്ടി എന്നിവരാണ് എസ്ബിഐ മാനേജർക്ക് നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219402/sbiatm)