---
title: "പാരമ്പര്യേതര ട്രസ്റ്റി നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219519/appoinment"
published_at: "2024-07-13T04:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6691bc4ca720c_download_(34).jpeg"
keywords: []
---

# പാരമ്പര്യേതര ട്രസ്റ്റി നിയമനം

> **Lead Summary:**  ചാലക്കോട് ശ്രീ മുത്തത്തി അപ്പൻ ധർമ്മശാസ്‌താ ക്ഷേത്രത്തിൽ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർഗോഡ് ഡിവിഷൻ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷ ണറുടെ ഓഫീസിൽ ജൂലൈ 31 വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കണം.

## Article Content

 ചാലക്കോട് ശ്രീ മുത്തത്തി അപ്പൻ ധർമ്മശാസ്‌താ ക്ഷേത്രത്തിൽ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർഗോഡ് ഡിവിഷൻ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷ ണറുടെ ഓഫീസിൽ ജൂലൈ 31 വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കണം.

അപേക്ഷ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ് സൈറ്റ്, നീലേശ്വരത്തുളള അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നോ, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നോ സൗജന്യമായി ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219519/appoinment)