---
title: "അപേക്ഷ ക്ഷണിച്ചു."
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219520/applynow"
published_at: "2024-07-13T05:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6691bde1d03b1_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു.

> **Lead Summary:**  **കണ്ണൂർ** : ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ -സ്മിത്തി, ട്രേഡ്സ്മാൻ - ഓട്ടോമൊബൈൽ , ട്രേഡ്സ്മാൻ - പ്ലംബിംഗ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

 **കണ്ണൂർ** : ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ -സ്മിത്തി, ട്രേഡ്സ്മാൻ - ഓട്ടോമൊബൈൽ , ട്രേഡ്സ്മാൻ - പ്ലംബിംഗ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി ജൂലൈ 19 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ് സൈറ്റ് സന്ദർശിക്കുക (www.gcek.ac.in).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219520/applynow)