---
title: "കംപ്യുട്ടറുകൾ വിതരണംചെയ്തു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219523/iritty"
published_at: "2024-07-13T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6691c06833efe_IMG-20240713-WA0007.jpg"
keywords: []
---

# കംപ്യുട്ടറുകൾ വിതരണംചെയ്തു 

> **Lead Summary:**  **ഇരിട്ടി**: അഡ്വ. സണ്ണിജോസഫ് എം എൽ എ യുടെ ഫണ്ട് ഉപയോഗിച്ച് ഇരിട്ടി താലൂക്കിലെ 13 വില്ലേജുകൾക്ക് അനുവദിച്ച കംപ്യൂട്ടറുകളുടെ വിതരണം താലൂക്ക് ഓഫീസിൽ വെച്ച് നടന്നു.

## Article Content

 **ഇരിട്ടി**: അഡ്വ. സണ്ണിജോസഫ് എം എൽ എ യുടെ ഫണ്ട് ഉപയോഗിച്ച് ഇരിട്ടി താലൂക്കിലെ 13 വില്ലേജുകൾക്ക് അനുവദിച്ച കംപ്യൂട്ടറുകളുടെ വിതരണം താലൂക്ക് ഓഫീസിൽ വെച്ച് നടന്നു.

സണ്ണിജോസഫ് എം എൽ എ കംപ്യൂട്ടറുകളുടെ  വിതരണം ഉദ്‌ഘാടനം ചെയ്തു. തഹസിൽദാർ വി.എസ്. ലാലിമോൾ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് കെ. വേലായുധൻ, വാർഡ് കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, ഹെഡ്‍ക്വട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ ഷിജിന എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219523/iritty)