---
title: "ആറളം കൃഷിഭവൻ അറിയിപ്പ്"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219524/aralam"
published_at: "2024-07-13T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6691c2aef31c0_images_(4)_(21).jpeg"
keywords: []
---

# ആറളം കൃഷിഭവൻ അറിയിപ്പ്

> **Lead Summary:** **ആറളം** : ഓപ്പൺ പ്രിസിഷൻ ഫാമിംഗ് കൃഷി രീതിയിൽ (കൃത്യതാ കൃഷി ) പച്ചക്കറി ,വാഴ എന്നിവ കൃഷി ചെയ്യുന്നതിനു താഴെ കാണിച്ച പ്രകാരം സബ്സിഡി ലഭിക്കുന്നു. 25 സെൻ്റ് -9200 50 സെൻ്റ് - 18400 1ഏക്കർ - 36800 2 ഏക്കർ -73600 1 ഹെക്ടർ -92000 കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

## Article Content

**ആറളം** : ഓപ്പൺ പ്രിസിഷൻ ഫാമിംഗ് കൃഷി രീതിയിൽ (കൃത്യതാ കൃഷി ) പച്ചക്കറി ,വാഴ എന്നിവ കൃഷി ചെയ്യുന്നതിനു താഴെ കാണിച്ച പ്രകാരം സബ്സിഡി ലഭിക്കുന്നു. 25 സെൻ്റ് -9200 50 സെൻ്റ് - 18400 1ഏക്കർ - 36800 2 ഏക്കർ -73600 1 ഹെക്ടർ -92000 കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219524/aralam)