ട്രെയിനിൽനിന്ന് വീണ് മലയാളി യുവാവ് മരണപ്പെട്ടു

ട്രെയിനിൽനിന്ന് വീണ് മലയാളി യുവാവ് മരണപ്പെട്ടു
Jan 21, 2022 12:40 PM | By Sheeba G Nair

ട്രെയിനിൽനിന്ന് വീണ് മലയാളി യുവാവ് മരണപ്പെട്ടു. നാട്ടില്‍നിന്നും ബേഗ്ലൂരിലേക്ക് വരികയായിരുന്ന ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്‍റെ മകന്‍ സിദ്ദീഖ് (23) ആണ് ഇന്ന് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസ്സ് ട്രൈനില്‍നിന്നും വീണ് മരിച്ചത്.

പുലര്‍ച്ചെ 5.50ന് ട്രൈന്‍ കര്‍മ്മല്‍രാം സ്റ്റേഷനില്‍നിന്നും നീങ്ങിതുടങ്ങിയപ്പോള്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുംബോളാണ് പാളത്തില്‍ വീണത്. അവിടെ വെച്ചുതന്നെ മരണപ്പെട്ടിരുന്നു. മാതാവ് മറിയം, ഉനൈസ്,സീനത്ത്,രഹന എന്നിവര്‍ സഹോദരങ്ങളാണ് ബൈപ്പനഹളളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം സി വി രാമന്‍ നഗര്‍ ആശുപത്രിയിലേക്ക് മാറ്റി.

ബന്ധുക്കള്‍ എത്തിയതിന്ന് ശേഷം പോസ്റ്റമോട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുപോകും. പ്രവാസിയായ സിദ്ദീഖ് നാട്ടിലെത്തിയിട്ട് കുറച്ചു നാളുകളായിട്ടെ ഉളളൂ ബേഗ്ലൂരിലുളള സുഹൃത്തുക്കളെയും മുന്നെ ജോലിചെയ്ത കടയും സന്ദര്‍ശിക്കാന്‍ വേണ്ടി വരുംബോളാണ് ആ യാത്ര മരണത്തിന്‍റെ യാത്രയായത്.

Malayalee youth dies

Next TV

Related Stories
സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു

Apr 26, 2024 10:18 PM

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു...

Read More >>
കിഴക്കമ്പലത്ത് സിപിഎം - ട്വന്റി ട്വന്റി പ്രവർത്തകർ തമ്മില്‍ സംഘർഷം

Apr 26, 2024 09:52 PM

കിഴക്കമ്പലത്ത് സിപിഎം - ട്വന്റി ട്വന്റി പ്രവർത്തകർ തമ്മില്‍ സംഘർഷം

കിഴക്കമ്പലത്ത് സിപിഎം - ട്വന്റി ട്വന്റി പ്രവർത്തകർ തമ്മില്‍...

Read More >>
കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

Apr 26, 2024 09:30 PM

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ...

Read More >>
ഓപ്പൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

Apr 26, 2024 09:13 PM

ഓപ്പൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

ഓപ്പൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ...

Read More >>
പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി; അന്വേഷണം

Apr 26, 2024 09:04 PM

പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി; അന്വേഷണം

പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി;...

Read More >>
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്‌

Apr 26, 2024 08:42 PM

ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്‌

ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ...

Read More >>
Top Stories