ചെങ്കൽ ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

ചെങ്കൽ ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു
Jan 21, 2022 01:09 PM | By Sheeba G Nair

ഇരിട്ടി:ചെങ്കൽ ലോറി ഡ്രൈവറായയുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കോളിക്കടവിലെ മാറോളി ഹൗസിൽ എം ശ്രീനിഷ് (39)ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ കുഴഞ്ഞു വീണ ശ്രീ നിഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരിട്ടി കല്ലുമുട്ടിയിലെ കൂടാളിയൻ വിലാസിനിയുടെയും മാറോളി ശ്രീധരൻ്റെയും മകനാണ്. ഭാര്യ: അശ്വതി മകൾ: ആര്യശ്രീ. സഹോദരങ്ങൾ: ശ്രീശാന്ത്, വിമിത്ത് കണ്ണൂർ ഗവ.മെഡി' കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും

Collapsed and died

Next TV

Related Stories
#kalpatta l കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Apr 23, 2024 05:25 PM

#kalpatta l കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് ഭാരവാഹികളെ...

Read More >>
#wayanad l വയനാട്ടിലെ 20 ക്രിക്കറ്റ് ടീം ഉടമകളുടെ കൂട്ടായ്മ; ടെന്നിസ് ബോള്‍ ക്രിക്കറ്റ് വയനാട് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നു

Apr 23, 2024 05:00 PM

#wayanad l വയനാട്ടിലെ 20 ക്രിക്കറ്റ് ടീം ഉടമകളുടെ കൂട്ടായ്മ; ടെന്നിസ് ബോള്‍ ക്രിക്കറ്റ് വയനാട് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നു

വയനാട്ടിലെ 20 ക്രിക്കറ്റ് ടീം ഉടമകളുടെ കൂട്ടായ്മ; ടെന്നിസ് ബോള്‍ ക്രിക്കറ്റ് വയനാട് സൂപ്പര്‍ ലീഗ്...

Read More >>
#kalpatta l ആനി രാജയുടെ വിജയം സുനിശ്ചിതം; ടി വി ബാലന്‍

Apr 23, 2024 04:45 PM

#kalpatta l ആനി രാജയുടെ വിജയം സുനിശ്ചിതം; ടി വി ബാലന്‍

ആനി രാജയുടെ വിജയം സുനിശ്ചിതം; ടി വി...

Read More >>
#andaloor l അണ്ടലൂർ ക്ഷേത്രത്തിൽ ആറാംഘട്ട പുനരുദ്ധാരണത്തിന് ഒരുക്കങ്ങൾ തുടങ്ങി

Apr 23, 2024 04:35 PM

#andaloor l അണ്ടലൂർ ക്ഷേത്രത്തിൽ ആറാംഘട്ട പുനരുദ്ധാരണത്തിന് ഒരുക്കങ്ങൾ തുടങ്ങി

അണ്ടലൂർ ക്ഷേത്രത്തിൽ ആറാംഘട്ട പുനരുദ്ധാരണത്തിന് ഒരുക്കങ്ങൾ തുടങ്ങി...

Read More >>
#kannur l റോഡ്‌ ഷോ നടന്നു

Apr 23, 2024 04:22 PM

#kannur l റോഡ്‌ ഷോ നടന്നു

റോഡ്‌ ഷോ നടന്നു...

Read More >>
#thaliparamba l ലോക സഭതെരഞ്ഞെടുപ്പ്; സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും  സംഘടിപ്പിച്ചു

Apr 23, 2024 03:35 PM

#thaliparamba l ലോക സഭതെരഞ്ഞെടുപ്പ്; സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

ലോക സഭതെരഞ്ഞെടുപ്പ്; സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും ...

Read More >>
Top Stories










News Roundup