കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി
Jul 14, 2024 07:01 PM | By sukanya

 കോഴിക്കോട്: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും (ഓറഞ്ച് അലേർട്ട്) കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15-07-2024) കളക്ടർ അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

Kozhikod

Next TV

Related Stories
വിസ വാഗ്ദ്ധാനം ചെയ്ത് മൂന്ന് ലക്ഷം രൂപ കബിളിപ്പിച്ചതായി പരാതി

Feb 8, 2025 07:36 PM

വിസ വാഗ്ദ്ധാനം ചെയ്ത് മൂന്ന് ലക്ഷം രൂപ കബിളിപ്പിച്ചതായി പരാതി

വിസ വാഗ്ദ്ധാനം ചെയ്ത് മൂന്ന് ലക്ഷം രൂപ കബിളിപ്പിച്ചതായി...

Read More >>
മാനന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ അപകടം

Feb 8, 2025 07:27 PM

മാനന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ അപകടം

മാനന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ...

Read More >>
തലക്കാണി ഗവൺമെൻറ് യു പി സ്കൂൾ വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടത്തി

Feb 8, 2025 07:16 PM

തലക്കാണി ഗവൺമെൻറ് യു പി സ്കൂൾ വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടത്തി

തലക്കാണി ഗവൺമെൻറ് യു പി സ്കൂൾ വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടത്തി...

Read More >>
കേരള പത്രപ്രവർത്തക അസോസിയേഷൻ കേളകം മേഖല തിരിച്ചറിയൽ കാർഡ് വിതരണം നടന്നു

Feb 8, 2025 04:19 PM

കേരള പത്രപ്രവർത്തക അസോസിയേഷൻ കേളകം മേഖല തിരിച്ചറിയൽ കാർഡ് വിതരണം നടന്നു

കേരള പത്രപ്രവർത്തക അസോസിയേഷൻ കേളകം മേഖല തിരിച്ചറിയൽ കാർഡ് വിതരണം...

Read More >>
കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം - എളമ്പാളി റോഡ് ഉദ്‌ഘാടനം ചെയ്തു

Feb 8, 2025 03:24 PM

കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം - എളമ്പാളി റോഡ് ഉദ്‌ഘാടനം ചെയ്തു

കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം - എളമ്പാളി റോഡ് ഉദ്‌ഘാടനം...

Read More >>
മൈസൂരുവിൽ വാഹനാപകടം : വയനാട് സ്വദേശിയായ നൃത്ത അധ്യാപിക മരിച്ചു

Feb 8, 2025 10:59 AM

മൈസൂരുവിൽ വാഹനാപകടം : വയനാട് സ്വദേശിയായ നൃത്ത അധ്യാപിക മരിച്ചു

മൈസൂരുവിൽ വാഹനാപകടം : വയനാട് സ്വദേശിയായ നൃത്ത അധ്യാപിക...

Read More >>
Top Stories