---
title: "തിരുനാളിന് കൊടിയേറി"
english_title: "Edoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219995/edoor"
published_at: "2024-07-15T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66947c7b19ea5_IMG-20240715-WA0001.jpg"
keywords: []
---

# തിരുനാളിന് കൊടിയേറി

> **Lead Summary:**  **എടൂർ**: കാരാപറമ്പ് ആവിലാപള്ളിയിൽ കർമ്മലമാതാവിൻ്റെ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് മഞ്ഞുമ്മൽ പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂർ പതാക ഉയർത്തി.

## Article Content

 **എടൂർ**: കാരാപറമ്പ് ആവിലാപള്ളിയിൽ കർമ്മലമാതാവിൻ്റെ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് മഞ്ഞുമ്മൽ പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂർ പതാക ഉയർത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219995/edoor)