---
title: "വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം : ബത്തേരി സ്വദേശിക്ക് ഗുരുതര പരിക്ക്"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220029/wayanad"
published_at: "2024-07-15T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694a447ca9a7_images_(3)_(30).jpeg"
keywords: []
---

# വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം : ബത്തേരി സ്വദേശിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **വയനാട്**: കാട്ടാനയുടെ ആക്രമണത്തിൽ സുൽത്താൻബത്തേരി നായ്ക്കട്ടിയിൽ ഒരാൾക്ക് പരിക്കേറ്റു. കല്ലുമുക്ക് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

## Article Content

**വയനാട്**: കാട്ടാനയുടെ ആക്രമണത്തിൽ സുൽത്താൻബത്തേരി നായ്ക്കട്ടിയിൽ ഒരാൾക്ക് പരിക്കേറ്റു. കല്ലുമുക്ക് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220029/wayanad)