---
title: "കൊട്ടിയൂർ വൈഎംസിഎ ഭാരവാഹികൾ സ്ഥാനമേറ്റു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220057/kottiyoor"
published_at: "2024-07-15T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694bae9904a8_IMG-20240715-WA0018.jpg"
keywords: []
---

# കൊട്ടിയൂർ വൈഎംസിഎ ഭാരവാഹികൾ സ്ഥാനമേറ്റു

> **Lead Summary:** **കൊട്ടിയൂർ**: വൈഎംസിഎ കൊട്ടിയൂർ ഭാരവാഹികളുടെ സ്ഥാനാരോഹണവും എസ്എസ്എൽസി - പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.പി. വി. മാനുവൽ അധ്യക്ഷത വഹിച്ചു.ഫാ.ജെയിംസ് ചക്കിട്ടകുടി അനുഗ്രഹ പ്രഭാഷണം നടത്തി.ഡോ. എം. ജെ മാത്യു മുഖ്യാതിഥിയായി.

## Article Content

**കൊട്ടിയൂർ**: വൈഎംസിഎ കൊട്ടിയൂർ ഭാരവാഹികളുടെ സ്ഥാനാരോഹണവും എസ്എസ്എൽസി - പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.പി. വി. മാനുവൽ അധ്യക്ഷത വഹിച്ചു.ഫാ.ജെയിംസ് ചക്കിട്ടകുടി അനുഗ്രഹ പ്രഭാഷണം നടത്തി.ഡോ. എം. ജെ മാത്യു മുഖ്യാതിഥിയായി.

പഞ്ചായത്ത്‌ അംഗം ബാബു മാങ്കോട്ടിൽ ഉപഹാരങ്ങൾ നൽകി. ഭാരവാഹികളായ ഷിന്റോ,അമല ജോൺസൺ,ജോസ് എ. യു,ഒ. മാത്യു,ബിജു പോൾ,എം. കെ ജോൺ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220057/kottiyoor)