മണത്തണ : ജി എച്ച് എസ് എസ് മണത്തണ 1990- 91 ബാച്ച് 'സ്നേഹ സൗഹൃദം ഒരു വട്ടം കൂടി' പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം 2024 ജൂലൈ 21 ഞായറാഴ്ച പേരാവൂർ റോബിൻസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ അദ്ധ്യയന വർഷം എസ് എസ് എൽ സി, പ്ലസ് ടു വിജയിച്ച കുട്ടികളെ അനുമോദിക്കലും അവർക്കുള്ള ഉപഹാരം നൽകും .
Manathana