രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു
Jul 15, 2024 02:19 PM | By Remya Raveendran

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ നടപടി. 2 ലിഫ്റ്റ് ഓപ്പറേറ്റർമാരെയും, ഡ്യൂട്ടി സാർജന്റിനെയും സസ്പെൻഡ് ചെയ്തു.

അന്വേഷണവിധേയമായാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ, പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.

ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റ് കയറിയ രോഗിയെ ഇന്ന് രാവിലെ ആറുമണിക്കാണ് കണ്ടെത്തിയത്.

മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് കുടുങ്ങിയത്. രവീന്ദ്രൻ നായരെ കാണാതായെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് രവീന്ദ്രൻ നായരെ ലിഫ്റ്റിനുള്ളിൽ കണ്ടത്. ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിൻറെ ആരോപണം. 

Petiontblockinlift

Next TV

Related Stories
രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ

Jun 1, 2025 02:49 PM

രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ

രാസ ലഹരിയുമായി യുവാവ്...

Read More >>
ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളിലേക്ക്

Jun 1, 2025 02:45 PM

ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളിലേക്ക്

ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ്...

Read More >>
കൊവിഡ് കേസുകൾ ഉയരുന്നു, 24 മണിക്കൂറിനിടെ 363 കേസുകൾ, രാജ്യത്താകെ 3758 കൊവിഡ് കേസുകൾ

Jun 1, 2025 02:10 PM

കൊവിഡ് കേസുകൾ ഉയരുന്നു, 24 മണിക്കൂറിനിടെ 363 കേസുകൾ, രാജ്യത്താകെ 3758 കൊവിഡ് കേസുകൾ

കൊവിഡ് കേസുകൾ ഉയരുന്നു, 24 മണിക്കൂറിനിടെ 363 കേസുകൾ, രാജ്യത്താകെ 3758 കൊവിഡ്...

Read More >>
ലൈംഗികാതിക്രമ കേസിലെ ഒന്നാം പ്രതിക്ക് 11 വർഷം കഠിന തടവും 90000 രൂപ പിഴയും

Jun 1, 2025 01:52 PM

ലൈംഗികാതിക്രമ കേസിലെ ഒന്നാം പ്രതിക്ക് 11 വർഷം കഠിന തടവും 90000 രൂപ പിഴയും

ലൈംഗികാതിക്രമ കേസിലെ ഒന്നാം പ്രതിക്ക് 11 വർഷം കഠിന തടവും 90000 രൂപ...

Read More >>
മേയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ 4 വരെ നീട്ടി

Jun 1, 2025 01:43 PM

മേയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ 4 വരെ നീട്ടി

മേയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ 4 വരെ...

Read More >>
വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡ് ആക്കാൻ ജൂൺ 15 വരെ സമയം

Jun 1, 2025 11:35 AM

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡ് ആക്കാൻ ജൂൺ 15 വരെ സമയം

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡ് ആക്കാൻ ജൂൺ 15 വരെ സമയം; വേണ്ട രേഖകൾ ഇവയാണ്, ചെയ്യേണ്ടത്...

Read More >>
Top Stories










News Roundup