---
title: "എച്ച്എസ്ടി അറബിക് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220267/vacancy"
published_at: "2024-07-16T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695cc4670b08_download_(1).png"
keywords: []
---

# എച്ച്എസ്ടി അറബിക് ഒഴിവ്

> **Lead Summary:**  ഗവ. ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്എസ്ടി അറബിക് ( പാര്‍ട്ട് ടൈം) തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് ജൂലൈ 18ന് രാവിലെ 10.30 മണിക്ക് കൂടിക്കാഴ്ച നടത്തും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2765764, 9400147240.

## Article Content

 ഗവ. ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്എസ്ടി അറബിക് ( പാര്‍ട്ട് ടൈം) തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് ജൂലൈ 18ന് രാവിലെ 10.30 മണിക്ക് കൂടിക്കാഴ്ച നടത്തും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2765764, 9400147240.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220267/vacancy)