---
title: "സര്‍വ്വെയര്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220545/appoinment"
published_at: "2024-07-17T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669712ba2574f_download_(34).jpeg"
keywords: []
---

# സര്‍വ്വെയര്‍ നിയമനം

> **Lead Summary:** മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വിവരണ ശേഖരണം, ഡാറ്റഎന്‍ട്രി എന്നിവക്കായി സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐടിഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നു.

## Article Content

മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വിവരണ ശേഖരണം, ഡാറ്റഎന്‍ട്രി എന്നിവക്കായി സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐടിഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നു.

അപേക്ഷകര്‍ ജൂലൈ 27ന് മുമ്പായി ബയോഡാറ്റ secretarymuzhappilangad@gmail.com എന്ന ഇ മെയിലില്‍ അയക്കണം. 13/07/2024.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220545/appoinment)